ഡോക്ടർ ഷഫീക്കിനെ ആദരിച്ചു

കോട്ടത്തറ : കോട്ടത്തറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി എംബിബിഎസ് കരസ്ഥമാക്കിയ മുഹമ്മദ് ഷഫീക്കിന് സ്കൂൾ പിടിഎയുടെയും സ്റ്റാഫ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് […]

അത്മായനങ്ങളുടെ ഖസാക്ക് അവാർഡ് ഷാജി പുൽപള്ളിക്ക്

കൽപറ്റ: കൂത്താട്ടുകുളം സർഗാത്മക വിചാരവേദി എം.കെ.ഹരികുമാറിൻ്റെ “ആത്മായനങ്ങളുടെ ഖസാക്ക്‌” എന്ന കൃതിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള മുപ്പതാമത് അത്മായനങ്ങളുടെ ഖസാക്ക് അവാർഡ് ഷാജി പുൽപള്ളിയുടെ ലേഖന സമാഹാരമായ “ജാതിചോദിക്കുന്ന കാലം” എന്ന കൃതിക്ക് ലഭിച്ചു. നോവൽ, […]

അതിമാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ

ബത്തേരി: വയനാട് എക്സൈസ് എൻഫോഴ്‌സ്മെൻ്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ സജിൻ എം.ജെ യും സംഘവും ദേശീയപാതയിൽ പൊൻകുഴി ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിൽ കർണാടക ഭാഗത്തു നിന്നും […]

പോത്തിനെ മേയ്ക്കുന്നതിനിടെ കാട്ടുപന്നി ആക്രമിച്ചു

പുൽപ്പള്ളി: പുൽപ്പളളി പാളക്കൊല്ലി ഉന്നതിയിലെ നാരായണ (55) നെയാണ് കാട്ടുപന്നി ആക്രമിച്ചത്. വലതുകൈ തണ്ടയുടെ ഞരമ്പ് പൊട്ടിയിട്ടുണ്ട്. പാള കൊല്ലി വനാതിർത്തിയോട് ചേർന്ന റോഡിൽ പോത്തുകളെ മേയ്ക്കുകയായിരുന്നു ഇന്ന് ഉച്ചക്കായിരുന്നു സംഭവമെന്ന് നാരായണൻ പറഞ്ഞു. […]

ലഹരിക്കെതിരെ വിസ്മയച്ചെപ്പ് തുറന്ന് മാജിക് ഷോ; കൈയടിയുമായി വിദ്യാർത്ഥികൾ

കൽപ്പറ്റ: വയനാട് ജില്ലാ കളക്ടറുടെ പ്രത്യേക നിർദ്ദേശാനുസരണം എക്സൈസ് ഡിപ്പാർട്ട്മെൻ്റിൻ്റെ വിമുക്തി വിഭാഗം മാനന്തവാടി ജനമൈത്രി എക്സൈസ് സ്വകാഡിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കോളേജുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ മാജിക് ഷോ നടത്തി. ജില്ലയിലെ […]

മധ്യതിരുവിതാംകൂറിൽ നിന്ന് മലബാറിലേക്ക് പുതിയ കുതിപ്പ്; മാനന്തവാടി-അടൂർ പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവീസിന് തുടക്കമാകുന്നു!

മാനന്തവാടി: തെക്കൻ കേരളത്തെയും മലബാറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ (KSRTC-SWIFT) പുതിയ പ്രീമിയം സൂപ്പർ ഫാസ്റ്റ് (PSF) സർവീസ് ഇന്ന് (25.02.2026) മുതൽ ആരംഭിക്കുന്നു. അടൂരിൽ നിന്നും വയനാട്ടിലെ മാനന്തവാടിയിലേക്കും തിരിച്ചുമുള്ള ഈ […]

വിദ്യാർഥിനിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; മൃതദേഹത്തിൽ മുറിപ്പാടുകൾPublished 25 02 2026 ബുധൻ

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വിദ്യാർഥിനിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മൃതദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പോയിൽകാവ് സ്വദേശി അനിയുടെ […]

വയനാട് കോഫീ ഗ്രോവേഴ്സ് അസോസിയേഷൻ്റെ “കോഫീ ടോക്ക്” മാഗസിൻ പ്രകാശനം ചെയ്തു.

ചുണ്ടേൽ : വയനാടൻ കാപ്പിയും മറ്റനുബന്ധ കൃഷിയുമായി ബന്ധപ്പെട്ട കാർഷിക അറിവുകൾ കൃഷിക്കാരിലേക്ക് എത്തിക്കുന്നതിനു വേണ്ടിയുള്ള മാഗസിനാണ് കോഫീ ടോക്ക് ‘കോഫീ ബോർഡ് ജോ. ഡയറക്ടർ കറുത്ത മണി വയനാട് പ്രിൻസിപ്പാൾ കൃഷി ഓഫീസർ […]

ദേശീയ തലത്തിൽ 14 റാങ്കുകളുമായി മലബാർ ഭദ്രാസനം

കൽപ്പറ്റ:എം.ജെ.എസ്.എസ്.എ യുടെ 2025ലെ വാർഷിക പരീക്ഷയിൽ ദേശീയ തലത്തിൽ 14 റാങ്കുകൾ മലബാർ ഭദ്രാസനത്തിന് ലഭിച്ചു. അഞ്ച് മുതൽ + 2 വരെ ക്ലാസുകളിലെ ദേശീയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോഴാണ് ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്.അഞ്ചാം […]

വാഹനങ്ങളിൽ കൊണ്ട് വന്ന് നടത്തുന്ന അനധികൃത കച്ചവടങ്ങളെ വ്യാപാരികൾ ശക്തമായി നേരിടും

ടൗണുകൾ കേന്ദ്രീകരിച്ച് വ്യാപാരസ്ഥാപനങ്ങൾ ഉള്ള മെയിൻ കവലകളിൽ ഗുഡ്സ് വാഹനങ്ങളിലായി വിവിധ തരത്തിലുള്ള കച്ചവടങ്ങൾ കൂടി കൂടി വരികയാണ്.കഴിഞ്ഞദിവസം കൽപ്പറ്റ ടൗണിൽ ഇത്തരത്തിലുള്ള കച്ചവടം നടത്തുന്നതിന് അനുമതിയില്ലായെന്ന് ഭാരവാഹികൾ സൗമ്യമായി പറഞ്ഞപ്പോൾ യൂണിറ്റ് പ്രസിഡണ്ട് […]