തരുവണ :ടാറിങ് പ്രവർത്തി പൂർത്തീകരിച്ച പുലിക്കാട് കൊടക്കാട് കുന്ന് റോഡിന്റെ ഉദ്ഘാടനം മെമ്പർമാരായ സൗദ കൊടുവേരി, സുമ്മയ്യ ചാത്തോത്ത് എന്നിവർ ചേർന്ന് നിർവഹിച്ചു.
സലാം മാസ്റ്റർ, അഷ്‌റഫ് കെപി, ഉസ്മാൻ പികെ,മൊയ്‌തു കെപി, ഇസ്മായിൽ കെ, സുബൈർ ടി കെ,മുസ്തഫ,മുഹമ്മദ് കെ കെ,അമ്മദ് കെ, അസീസ്, ഷൗക്കത്തലി പികെ, നാസർ,ഷാഫി, ഇബ്രാഹിം എന്നിവർ പങ്കെടുത്തു.
റോഡ് ഉദ്ഘാടനം നടത്തി
