അരുൺ കെ പവിത്രൻ വയനാട് എസ്.പി

കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിയായി അരുൺ കെ പവിത്രനെ നിയമിച്ച് ഉത്തരവിറങ്ങി. നിലവിൽ കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറായിരുന്നു. വയനാട് എസ്.പി ആയിരുന്ന തപോഷ് ബസുമതാരിയെ തിരുവനന്തപുരം സിറ്റി ഡപ്യൂട്ടി കമ്മീഷണറായി സ്ഥലം മാറ്റിയുമാണ് ഉത്തരവിറങ്ങിയി രിക്കുന്നത്. കണ്ണൂർ സ്വദേശിയാണ് അരുൺ കെ പവിത്രൻ.

Leave a Reply

Your email address will not be published. Required fields are marked *