കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ ഡാൻസാഫിന്റെ വൻ ലഹരിവേട്ട. രണ്ട് കേസുകളിലായി യുവതിയടക്കം നാല് പേരെ എംഡിഎംഎയുമായി പിടികൂടി.ഗോവിന്ദപുരത്ത് 709 ഗ്രാം എംഡിഎംഎയുമായി വാണിമേല്‍ സ്വദേശി ഷംസീറും, എട്ട് ഗ്രാം എംഡിഎംഎയുമായി പാലാഴിയില്‍ വിമുക്ത […]
Category: KERALA
സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഒരു ലക്ഷം കടന്നു.
പുതുവര്‍ഷം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില ലക്ഷം കടന്നു. ഡിസംബര്‍ മാസത്തില്‍ ഒരു ലക്ഷം കടന്നിരുന്ന വില മാസം അവസാനമായപ്പോള്‍ കുറയുകയും ജനുവരി ഒന്ന് മുതല്‍ വര്‍ധനവുണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം […]
താമരശ്ശേരി ചുരത്തിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം
താമരശ്ശേരി ചുരത്തിൽ നാളെ (ജനുവരി 5) മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയ പാത ഉപവിഭാഗം അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു. 👉 ചുരം നിർമ്മാണ പ്രവർത്തിയുടെ ഭാഗമായി 6,7,8 വളവുകളിൽ മുറിച്ചിട്ട […]
തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷൻ തീപിടിത്തം: ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കണ്ടെത്തല്‍, അന്വേഷണത്തിന് പ്രത്യേക സംഘം
റെയില്‍വേ സ്റ്റേഷനിലെ പാർക്കിംഗ് ലോട്ടിലുണ്ടായ വൻ തീപിടിത്തത്തില്‍ അഞ്ഞൂറോളം ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു. സംഭവത്തില്‍ കരാർ കമ്ബനിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ തൃശ്ശൂർ സിറ്റി പോലീസ് […]
വാഹന ഉടമകൾക്ക് ആശ്വസിക്കാം; ഫാസ്ടാഗിന് കെവൈവി ഒഴിവാക്കി
ഫെബ്രുവരി ഒന്നുമുതൽ നൽകുന്ന ഫാസ്‌ടാഗുകൾക്ക്, ആക്ടിവേറ്റ് ചെയ്തശേഷമുള്ള കെവൈവി(നോ യുവർ വെഹിക്കിൾ) ഒഴിവാക്കി ദേശീയപാതാ അതോറിറ്റി. ആക്ടിവേഷനുശേഷം ഏറെ പ്രയാസമുള്ള കെവൈവി നടപടികൾകൊണ്ട് പ്രയാസപ്പെട്ട വാഹനയുടമകൾക്ക് ആശ്വാസകരമായ തീരുമാനമാണിത്. നേരത്തേ നൽകിക്കഴിഞ്ഞ ഫാസ്‌ടാഗുകൾക്കും സ്ഥിരമായി […]
നിലമ്ബൂര്‍ വനത്തില്‍ സ്വര്‍ണ ഖനനം; 7 പേര്‍ പിടിയില്‍
നിലമ്ബൂർ വനത്തില്‍ നിന്ന് സ്വർണ ഖനനം ചെയ്ത കേസില്‍ ഏഴ് പേർ പിടിയില്‍. മമ്ബാട് പുള്ളിപ്പാടം സ്വദേശികളെയാണ് വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്ന് പിടികൂടിയത്. റസാക്, ജാബിർ , അലവികുട്ടി , അഷറഫ്, […]
21 മണിക്കൂർ നീണ്ട തിരച്ചിൽ വിഫലം; ചിറ്റൂരിൽ കാണാതായ ആറുവയസുകാരന്റെ മൃതദേഹം കണ്ടെത്തി
പാലക്കാട്: ചിറ്റൂരിൽ ഇന്നലെ കാണാതായ ആറുവയസുകാരൻ സുഹാൻ്റെ മൃതദേഹം കണ്ടെത്തി. വീട്ടിൽ നിന്ന് 100 മീറ്റർ അകലെയുള്ല കുളത്തിന്റെ മദ്ധ്യഭാഗത്ത് പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുളത്തിൻ്റെ പരിസരത്ത് തിരച്ചിൽ നടത്തിയ നാട്ടുകാരാണ് മൃതദേഹം […]
കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് നിയമനം; വിശദീകരണം തേടി ഗവർണർ
കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് നിയമനം; വിശദീകരണം തേടി ഗവർണർ കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് നിയമനത്തിൽ വിശദീകരണം തേടി ഗവർണർ രാജേന്ദ്ര ആർലേകർ. സെനറ്റ് അംഗമായ ഡോ. സാം സോളമന് […]
