യൂത്ത് കോൺഗ്രസ് ശബരിമല സംരക്ഷണ ജ്യോതി നടത്തി

കൽപ്പറ്റ :ശബരിമലയിൽ കൊള്ള നടത്തിയ സിപിഎം നേതാക്കളെ സംരക്ഷിക്കുന്ന പിണറായി സർക്കാരിനെതിരെ മകരവിളക്ക് ദിനത്തിൽ യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനവും. ശബരിമല സംരക്ഷണ ജ്യോതിയും സംഘടിപ്പിച്ചു. […]

പ്രൊബേഷന്‍ അസിസ്റ്റന്റ് നിയമനം

സാമൂഹ്യനീതി വകുപ്പ് നേര്‍വഴി പദ്ധതിയുടെ ഭാഗമായി ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രൊബേഷന്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത. ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന. പ്രായ പരിധി 40 വയസ്സ്. താത്പര്യമുള്ള […]

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന അമൃദില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ സര്‍ക്കാര്‍ സര്‍വീസിലെ വികസന വകുപ്പിലോ, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നോ ഗസറ്റഡ് റാങ്കില്‍ കുറയാത്ത […]

സ്‌കൂള്‍ വാര്‍ഷികാഘോഷവും വര്‍ണ്ണക്കൂടാരം ഉദ്ഘാടനവും, യാത്രയയപ്പ് സമ്മേളനവും 16ന്

പനമരം: പനമരം ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ വാർഷികാഘോഷവും, എസ്എസ്കെ വർണ്ണക്കൂടാരം ഉദ്ഘാടനവും, യാത്രയയപ്പ് സമ്മേളനവും ജനുവരി 16 വെള്ളിയാഴ്‌ച നടക്കും. പട്ടിക വർഗ പട്ടികജാതി പിന്നോക്ക വകുപ്പ് മന്ത്രി ഒ.ആർ കേളു പരിപാടി ഉദ്ഘാടനം ചെയ്യും. […]

അർദ്ധരാത്രി റോഡിൽ തനിച്ചായ കുടുംബത്തിന് സഹായമായി പോലീസ്

തൊണ്ടർനാട് :അര്‍ധരാത്രി റോഡില്‍ തനിച്ചായ കുടുംബത്തിന് സഹായമായി തൊണ്ടർനാട് പോലീസ്. മാനന്തവാടിയില്‍ നിന്ന് കുറ്റ്യാടിയിലേക്ക് വരുകയായിരുന്ന കുറ്റ്യാടി സ്വദേശിയായ നസീറിനും കുടുംബത്തിനുമാണ് തൊണ്ടര്‍നാട് പോലീസ് സ്‌റ്റേഷനിലെ പോലീസുകാരായ നിസാബ് പാലക്കലും പ്രവീണും തുണയായത്. ചുരത്തില്‍ എത്തിയപ്പോഴാണ് […]

വയനാട് ജില്ലാ സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 18ന്

കല്‍പ്പറ്റ: വയനാട് ജില്ലാ സീനിയര്‍(പുരുഷ, വനിത)കബഡി ചാമ്പ്യന്‍ഷിപ്പ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ കബഡി ടെക്‌നിക്കല്‍ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ 18ന് രാവിലെ 10 മുതല്‍ തൊണ്ടര്‍നാട് എംടിഡിഎംഎച്ച്എസ്എസ് ഗ്രൗണ്ടില്‍ നടത്തും. പുരുഷന്‍മാര്‍ 85 ഉം […]

നിര്‍മിത ബുദ്ധി: ഐഎച്ച്ആര്‍ഡി കോണ്‍ക്ലേവ് 16 മുതല്

കല്‍പ്പറ്റ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ജനറേറ്റീവ് എഐ ആസ്പദമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഐഎച്ച്ആര്‍ഡി സംഘടിപ്പിക്കുന്ന മൂന്നാമത് അന്തര്‍ദേശീയ കോണ്‍ക്ലേവ് 16 മുതല്‍ 18 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കും. ഇതിന്റെ […]

എന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത്;ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് പരിശീലനംനല്‍കി

കൽപ്പറ്റ : എന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിനായി ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കായി ആരോഗ്യ വകുപ്പ് പരിശീലനം സംഘടിപ്പിച്ചു. ടി.ബി മുക്ത അഭിയാന്‍ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നല്‍കിയത്. തദ്ദേശ സ്ഥാപനങ്ങളിലെ ജനപങ്കാളിത്തം […]

അമ്പലവയൽ ടൗൺ ഭാഗങ്ങളിലും പരിസര പ്രദേശങ്ങളിലും എക്സൈസ് പരിശോധന

അമ്പലവയൽ : അമ്പലവയൽ ടൗണിലും പരിസരപ്രദേശങ്ങളിലും എക്സൈസ് പരിശോധന. എക്സൈസ് ഇന്റലിജൻസിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും വ്യാപകമായ മഞ്ഞപ്പാറ, ഗോവിന്ദ മൂലച്ചിറ എന്നീ സ്ഥലങ്ങൾ കേന്ദ്രികരിച്ചായിരുന്നു പരിശോധന എക്സൈസ് […]

കോഴിക്കോട് ‘ഗവ.മെഡിക്കൽകോളേജ്ഹോസ്പിറ്റൽ14.01.26.ബുധൻ (OP)

കാർഡിയോളജി വിഭാഗംഡോ ഡോളിമാത്യുതൊറാസിക്ക് സർജറിഡോ രാജേഷ്മെഡിസിൻ വിഭാഗംഡോ.ജയചന്ദ്രൻസർജറിവിഭാഗംഡോ രാജൻ കുമാർഓർത്തോ വിഭാഗംഡോ :കുമാരൻചെട്ട്യാർഗ്യാസ്ട്രാസർജറി വിഭാഗംഡോ പ്രതാവൻ വി കെഗൈനക്കോളജിഡോ.സജ്ലവിമൽരാജ്ഇ എൻ ടി വിഭാഗംഡോ.ആർ.സുമസൈക്യാട്രിവിഭാഗംഡോ ജിത്തു..ഒപ്താൽമോളജിഡോ.ബിന്ദുഓങ്കോളജിവിഭാഗംഡോ.ബിനീഷ്..കിഡ്നിട്രാൻസ്പ്ലാന്റ്ഒ.പിവാക്ശ്രവണ വിഭാഗംഫിസിക്കൽ മെഡിസിൻഡോ.ശ്രീജിത്ത്യൂറോളജിവിഭാഗംഡോ ഷൺമുഖദാസ്ഡർമ്മറ്റോളജിവിഭാഗംഡോ ലത്തീഫ്.പീഡിയാട്രിക് മെഡിസിൻഡോ,പി ഗീത..പീഡിയാട്രിക്സർജറിഡോ.ശരത്ത് കെ,പൾമനോളജിഡോ.ജ്യോതിഇംഹാൻസ്, […]