വയനാട് ജില്ലയ്ക്ക് പുത്തൻ പ്രതീക്ഷകൾ നൽകിക്കൊണ്ട് സംസ്ഥാന കൃഷിമന്ത്രിയായി ചുമതല ഏറ്റെടുത്ത കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖിനെയും, സുൽത്താൻബത്തേരിയു എംഎൽഎ ഐസി ബാലകൃഷ്ണനെയും മാനന്തവാടി എംഎൽഎ ഉഷ വിജയനെയും കർഷക കോൺഗ്രസ് വയനാട് ജില്ലാ […]
Month: August 2026
പൊതുപ്രവർത്തന തിരക്കിനിടയിൽ നിയമബിരുദവും; അഭിഭാഷകനായി എൻറോൾ ചെയ്ത് ജുനൈദ് കൈപ്പാണി
കൊച്ചി: പൊതുപ്രവർത്തനത്തിന്റെയും ജനസേവനത്തിന്റെയും തിരക്കുകൾക്കിടയിലും ദീർഘകാലത്തെ ആഗ്രഹമായിരുന്ന നിയമപഠനം പൂർത്തിയാക്കി അഡ്വ. ജുനൈദ് കൈപ്പാണി കേരള ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തു.കേരള ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് പി.എം മനോജിൽ നിന്നും ഔദ്യോഗികമായി […]
ബോയ്സ് ടൗൺ -പാൽചുരം റോഡിൽ രാത്രിയാത്ര നിരോധനം.
കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും അപകട സാധ്യത കണക്കിലെടുത്തു കണ്ണൂർ ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ബോയ്സ്ടൗൺ-പാൽചുരം റോഡിൽ ഇന്ന് ( 2026 ആഗസ്റ്റ് 1) വൈകീട്ട് 6 മണി […]
പൊന്നാനിയിൽ ശക്തമായ കടലാക്രമണത്തിൽ മൂന്ന് വീടുകൾ തകർന്നു
പൊന്നാനി: പൊന്നാനി നഗരസഭാതിർത്തിയിലെ തീരമേഖലകളിൽ രൂക്ഷമായ കടലാക്രമണം. വേലിയേറ്റത്തെ തുടർന്നുണ്ടായ ശക്തമായ തിരമാലകളിൽ മൂന്ന് വീടുകൾ പൂർണ്ണമായി തകർന്നു. ഹിളർപള്ളി,മുറിഞ്ഞഴി ചുവന്ന റോഡ്എന്നിവിടങ്ങളിലാണ് കടലാക്രമണം കനത്ത നാശം വിതച്ചത് പൊന്നാനി സ്വദേശികളായ മുണ്ടപ്പന്റെ മജീദ്, […]
താമരശ്ശേരി ചുരത്തിലൂടെ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം
ജില്ലയിൽ മഴ ശക്തമായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. വൈത്തിരി, ലക്കിടി മേഖലയിൽ കഴിഞ്ഞ 24 മണിക്കൂറിൽ അതിതീവ്ര മഴ പെയ്തതിനാൽ […]
